ഒരു നേരത്തെ ഊണ്
ആവിടെയൊരു പൂന്തോട്ടമുണ്ടായിരുന്നു പക്ഷെ,
ഓര്‍ക്കിടിനു നിറം മങ്ങിയിരുന്നു,
കുഞ്ഞിരാമണ്റ്റെ ഓര്‍മ്മകള്‍ പോലെ..
കുഞ്ഞിരാമനു കുട്ടികളെയാണു പ്രിയം.
ഒരു റ്റാറ്റ മതി മനം നിറയാന്‍.
ഫിലോമിന വാതോരാതെ സംസാരിച്ചു,
ഒരുപാടു മുന്‍പരിചയമുള്ളപോലെ.
24 വര്‍ഷത്തിണ്റ്റെ seniority അവര്ക് മാത്രം സ്വന്തം..
കിങ്ങിണിയും ചിത്രയും സംസാരിച്ചത് അമ്മമാരോടായിരുന്നു,
കലപില കൊഞ്ചലിലും,
നുണകുഴികളിലും അവര്‍ സന്തോഷം കണ്ടിരിക്കും..
ഒരു വിരിപോലും സ്വന്തമായി ഇല്ലാത്തവര്‍,
അവരുടെ കണ്ണിലെ തിളക്കം പുത്തന്‍ നോട്ടിനൊടുള്ള പുച്ഛമെന്നു തോന്നി,
അതോ,
അന്നത്തെ അന്നത്തിനുള്ള നന്ദിയോ?
സ്നേഹം കൊണ്ടു പാചകം ചെയ്തതിനാലാവാം,
ഒന്നിച്ചിരുന്നു കഴിച്ച ഊണിനു രുചിയേറിയിരുന്നു.
മുറ്റത്ത് കലപില കൂട്ടിയ പൈതങ്ങള്‍ക്കും,
ഇരുണ്ട ഇടനാഴിയിലെ അമ്മമാര്‍ക്കിടയിലും
ഒരു മൂകത നിറഞ്ഞു നിന്നു..
വിശപ്പറിയുന്നവര്‍ വെള്ളമൊഴിച്ചിട്ടാവാം,
ഓര്‍ക്കിടിനു നിറം മങ്ങിയത്..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- അര്‍ഷിദ
- കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല് പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്പില് ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്ക്കുന്നു ...അര്‍ഷിദ
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2011
(41)
-
▼
നവംബർ
(41)
- ഇസ്ലാം ശാന്തിയുടെ മതം
- "സദ്ഗമയ"
- പാമ്പ്
- "ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും ...
- കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണ...
- സുന്ദരീ... നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയി...
- മതേതരം"എന്നത് വിശ്വാസ നിഷേധമല്ല , അപരന്റെ വിശ്വാ...
- ഓരോ ദിവസവും മരണത്തോട് അടുക്കുന്നു എന്ന് ചിന്തിക...
- പ്രണയമെന്ന വികാരം
- വാലന്റൈന്‍ ദിനം- ചരിത്രം
- കാലാതീതമാണ് പ്രണയം
- പ്രശസ്തരുടെ പ്രണയകാലങ്ങള്‍
- പ്രേമത്തിനൊരു ദിവസം,
- ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം
- കത്രികകള്‍
- ശ്രേയസ്
- സഹപാഠി 1975
- തെളിനിലാവ്
- ഒരു നേരത്തെ ഊണ്
- വാലന്റൈന്‍സ് ഡേ...
- ഞാന്‍ കാണാനിഷ്ട്ടപെടാതിരുന്ന സ്വപ്നമായിരുന്നു നീ ...
- നാളെ..
- ഉഭയജീവിതങ്ങള്‍
- പൂവിന്റെ ജന്മമെത്ര ധന്യം പൂവിന്റെ ജന്മമെത്ര ധന...
- പണ്ഡിതന്
- മുല്ല
- അരിയുടെ വിലയിന്നെത്തറയാ
- ചിത്രശലഭം എന്ന ഒരു വാക്ക് എന്റെ ചെവിയില്‍ നീ തൂവി...
- കല്ലടുപ്പ്
- അറിയാതെ
- വീഥി
- ഘടികാരം
- രാത്രി വണ്ടി
- മൂന്നു കവിതകള്‍ ഇലകള്‍:
- കിണര്‍
- പ്രണയപര്വം
- നമ്മള് നടക്കാത്ത തീരത്തെ മണല്‍ തറിയില്‍ ഇപ്...
- ഇടനാഴികള്‍
- വീട്
- ഉമ്മ
- നോവ്
-
▼
നവംബർ
(41)
Blogger പിന്തുണയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ